19
Apr
ദിയ കൃഷ്ണക്ക് എതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ഒരു ചടങ്ങിന് ഇടയിൽ ഭർത്താവിനെ പരിചയപ്പെടുത്തിയത് ആണ് ദിയക്ക് എതിരെയുള്ള വിമർശനത്തിന് കാരണം. എന്റെ ഭര്‍ത്താവാണ്, ഇതിന്റെ കാരണക്കാരന്‍'. ഗർഭിണിയായിരിക്കുന്ന തന്റെ വയർ കാണിച്ചു കൊണ്ട് ആയിരുന്നു ദിയ അശ്വിനെ പരിചയപ്പെടുത്തുന്നത്. ഇതാണ് വിമർശനത്തിന് കാരണം ആയത്. സോഷ്യല്‍ മീഡിയിയലൂടെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'വൃത്തികെട്ട സംസ്‌കാരം, ഈ പെണ്ണ് പബ്ലിക്കിന്റെ മുന്‍പില്‍ എന്തും വിളിച്ചു പറയും. വിവരമില്ല. വലിയ ക്രെഡിറ്റ് ആണെന്ന വിചാരം, കൃഷ്ണകുമാറിന്റെ മോള്‍ക്ക് ഇതിലും താരം താഴാന്‍ കഴിയും, ചാണകം തന്നെയാണ് തിന്നുന്നത് എന്ന് മനസ്സിലായി. സംസ്‌ക്കാരം ഇല്ലാത്ത ടീം' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.' അപ്പന്‍ കൂടെയുള്ളപ്പോള്‍ അവളുടെ സംസാരം കേട്ടോ, സ്വന്തം തന്തയുടെ മുന്‍പില്‍ വച്ചു തന്നെ പറയാന്‍ പറ്റിയ വാചകം, സംസ്‌കാരമില്ലാത്ത കുടുംബം, മണ്ണുണ്ണി കെട്ടിയോന്‍. നിലവാരം താഴ്ന്ന തമാശ. സംസ്‌കാരം കൂടിയതുകൊണ്ടാണ്, അവളെ കെട്ടിയോന്‍ ഒരു മര കിഴങ്ങന്‍ തന്നെ…